Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന് ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; 'സസ്പെന്ഷന് തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല'; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 5:35 PM IST